നഗരത്തെ കിടുകിടാ വിറപ്പിച്ച് കനത്ത മഴയും ഒപ്പം മഞ്ഞു വീഴ്ചയും. നിരവധി പേരാണ് നഗരത്തിന്റെ നാനാ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ മുപ്പതോളം സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.റോഡുകളും പാലങ്ങളും കുത്തിയൊലിച്ച് വന്ന പ്രളയ ജലത്തില്‍ ഒലിച്ച് പോയി.
rain plays havoc in himachal pradesh